സി.ഒ.ഇ ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

ഫെബ്രുവരി 2018 ല്‍ ആരംഭിക്കുന്ന സി.ഒ.ഇ ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും ബന്ധപ്പെട്ട ഗവ. ഐ.ടി.ഐകളില്‍ നിന്നും www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.