വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂർ : തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻററി സ്‌കൂളിലെ സ്‌കില്‍ ഡെവലപ്മെൻറ് സെ
ൻററില്‍ ഗ്രാഫിക് ഡിസൈനര്‍, ഇലക്ട്രിക്കല്‍ വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

15 മുതല്‍ 25 വയസ് വരെയുള്ളവര്‍ക്ക് മെയ് 15 വൈകുന്നേരം മൂന്ന് വരെ അപേക്ഷിക്കാം.

ഇ മെയില്‍: gvhss13005@gmail.com

ഫോണ്‍: 8078299546, 9447347340

Share: