വനിതാ ഐ.ടി.ഐ: അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . അപേക്ഷകള്‍ ആഗസ്റ്റ് 19ന് വൈകുന്നേരം 5 മണിവരെ ഓഫ്‌ലൈനായി സമര്‍പ്പിക്കാനാകും.

അപേക്ഷ ഫീസ് 100 രൂപയാണ്. അപേക്ഷ സമര്‍പ്പിച്ചവര്‍ അപേക്ഷയുടെ പ്രിൻറ് ഔട്ട്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ആഗസ്റ്റ് 20നകം സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കോളേജില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471- 2418317

TagsITI
Share: