ലൈബ്രറി അസിസ്റ്റൻറ് ഒഴിവ്
കോട്ടയം : മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ലൈബ്രറി അസിസ്റ്റൻറ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബി.എൽ.ഐ.സി (ഒന്നാം ക്ലാസ്), കൊഹ സോഫ്റ്റ്വേർ പരിചയം.
അസൽ സർട്ടിഫിക്കറ്റുമായി ജനുവരി28ന്, രാവിലെ 11 മണിക്ക് അഭിമുഖത്തിനായി കോളേജിൽ എത്തണം.