അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കലൂര്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ഡിസിഎ, പോസ്റ്റ്ഗ്രാജുവെറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റം ഡിസൈന്‍, ഡിപ്ലോമ ഇന്‍ ലൈബ്രറി സയന്‍സ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് .
ഡിസിഎയ്ക്ക് യോഗ്യത -പ്ലസ്ടുവും ഡിപ്ലോമ ഇന്‍ ലൈബ്രറി സയന്‍സ് കോഴ്‌സിനു ചേരാന്‍ യോഗ്യത എസ്എസ്എല്‍സിയുമാണ്.; പോസ്റ്റ് ഗ്രാജുവെറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റം ഡിസൈന്‍ കോഴ്‌സിലേക്ക് യോഗ്യത – മാസ്റ്റര്‍ ഓഫ് എഞ്ചിനീയറിംഗ്/ എംടെക് / ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ്/ബിടെക് ഇന്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് &കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ /ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്/ഇന്‍സ്ട്രുമെന്റേഷന്‍ / ബയോമെഡിക്കല്‍ /കമ്പ്യൂട്ടര്‍സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇന്‍സ്ട്രുമെന്റേഷന്‍/കമ്പ്യൂട്ടര്‍സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇവയിലേതിലെങ്കിലും എംഎസ്‌സി താല്പര്യമുള്ളവര്‍ മാര്‍ച്ച് ഒമ്പതിനു മുന്‍പായി മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ കലൂര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

Share: