പ്രോജക്ട് ഫെല്ലോ: ഇൻറർവ്യൂ

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ “Developing improved management practices and eco restoration protocols for teak plantations of different site qualities in Kerala” ൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂലൈ 23, രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇൻറ്ർവ്യൂ നടത്തും.
വിശദവിവരങ്ങൾക്ക്: www.kfri.res.in





