പ്രോജക്ട് അസിസ്റ്റൻറ്

Share:

കോഴിക്കോട് : കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ ധനകാര്യ കമീഷന്‍ ഗ്രാൻറ്ല്‍ നിര്‍മാണ പ്രവൃത്തികളുടെ ജിയോടാഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പഞ്ചായത്തിലെ മറ്റ് ജോലികള്‍ക്കും ദിവസവേതനത്തില്‍ പ്രോജക്ട് അസിസ്റ്റൻറ്നെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.

പ്രായപരിധി: 2026 ജനുവരി ഒന്നിന് 18-30.

മറ്റു പഞ്ചായത്തുകളില്‍ പ്രോജക്ട് അസിസ്റ്റൻറായി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന.

അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2260232.

Share: