പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

നെടുമങ്ങാട് ഗവ.പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 18 ന് നടക്കും.
രാവിലെ 10 മുതല്‍ 12 വരെ രജിസ്‌ട്രേഷനും അതിനുശേഷം അഡ്മിഷനും നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മുഴുവന്‍ ഫീസും അടച്ച് അഡ്മിഷന്‍ നേടണം.
വിശദവിവരങ്ങള്‍ www.polyadmission.org യില്‍ ലഭിക്കും.