പി എസ് സി ചോദ്യബാങ്ക്

Share:

കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട്, ആലപ്പുഴ ഇടുക്കി ജില്ലകളിൽ നടത്തിയ എൽ ഡി ക്ളർക് പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരവുമാണ് ചുവടെ ചേർത്തിരിക്കുന്നത്. പി എസ് സിയുടെ  ചോദ്യബാങ്കിലുള്ള ഇതേ ചോദ്യങ്ങൾ സമാന നിലവാരത്തിലുള്ള മറ്റു പരീക്ഷകൾക്കും വരാൻ സാധ്യതയുണ്ട്. പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർ ഇത് ശ്രദ്ധയോടെ പഠിക്കുകയും മാതൃകാപരീക്ഷ               ( Mock Exam )യിലൂടെ കഴിവ് വളർത്തുകയും ചെയ്യുന്നത് ഉയർന്ന മാർക്ക് നേടിയെടുക്കുവാനും ജോലി കൈവരിക്കാനും സഹായകമാകും.

1. കേരളത്തിന്‍റെ ഔദ്യോഗിക മരം?
a. മാവ്
b. തെങ്ങ്
c. പ്ലാവ്
d. പേരാല്‍

ഉത്തരം :  b ,

2. ‘ബ്യൂട്ടിഫുള്‍സിറ്റി ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത്?
a. ബാംഗ്ലൂര്‍
b. കാശ്മീര്‍
c. ചണ്ഡീഗഡ്
d. ഡല്‍ഹി

ഉത്തരം : c 

3. ഒരു ഗ്രാമത്തിന്‍റെ വികസന പദ്ധതികൾ തയ്യാറാക്കുന്നതെവിടെ?
a. പഞ്ചായത്ത്
b. ഗ്രാമസഭ
c. വാര്‍ഡ്‌കമ്മിറ്റി
d. അയല്‍ക്കൂട്ടം

ഉത്തരം : b  

4. സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വര്‍ഷം?
a. 2000
b. 1971
c. 1965
d. 1961

ഉത്തരം : d   

5. ‘ബിഹു’ ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?
a. ആസ്സാം
b. അരുണാചല്‍പ്രദേശ്
c. മണിപ്പൂര്‍
d. ത്രിപുര

ഉത്തരം :  a

6. കേരള സര്‍ക്കാരിന്‍റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗമായിരുന്ന നികുതി?
a. വാഹന നികുതി
b. തൊഴില്‍നികുതി
c. എക്സൈസ് നികുതി
d. വില്‍പ്പന നികുതി

ഉത്തരം :  d

7. ബംഗാള്‍ഉള്‍ക്കടലിൽ പതിക്കാത്ത നദി ഏത്?
a. കാവേരി
b. കൃഷ്ണ
c. താപ്തി
d. തുംഗഭദ്ര

ഉത്തരം :  c

8. ‘അഷ്ടപ്രധാന്‍’ എന്ന ഭരണ സമിതി ആരുടെ കാലത്താണ്?
a. ചന്ദ്രഗുപ്തന്‍
b. ശിവജി
c. അക്ബര്‍
d. അശോകന്‍

ഉത്തരം :  b

9. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍മാ൯?
a. രാമേശ്വര്‍ഓറൺ
b. വിജയ്‌കേല്‍ക്കർ
c. കെ.സി നിയോഗി
d. ക൯വര്‍സിംഗ്

ഉത്തരം :   d 

10. ‘ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ പാര്‍ലമെന്‍റ് പാസ്സാക്കിയ വര്‍ഷം?
a. 2005
b. 2006
c. 2004
d. 2007

ഉത്തരം : a 

11. കേരളത്തിന്‍റെ ആദ്യ വനിതാ അഭ്യന്തര സെക്രട്ടറി?
a. പത്മ രാമചന്ദ്രന്‍
b. നിവേദിത പി ഹരന്‍
c. നിളാ ഗംഗാധര൯
d. എം.ഫാത്തിമാ ബീവി

ഉത്തരം : c  

12. ജര്‍മ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല?
a. ബോക്കാറോ
b. ഭിലായ്
c. റൂര്‍ക്കല
d. ജംഷഡ്പൂര്‍

ഉത്തരം :  c   

13. ‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
a. II
b. III
c. IV
d. V

ഉത്തരം :  d  

14. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗ൯ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഏത് വര്‍ഷമാണ്‌?
a. 2013
b. 2014
c. 2012
d. 2011

ഉത്തരം :  a  

15. ത്രിതല പഞ്ചായത്തില്‍പെടാത്തത് ഏത്?
a. ഗ്രാമം
b. ജില്ല
c. ബ്ലോക്ക്
d. താലൂക്ക്

ഉത്തരം :  d  

16. 2016 20 – 20 ക്രിക്കറ്റ് വേള്‍ഡ് കപ്പിലെ പുരുഷ ചാമ്പ്യന്മാർ?
a. ഇന്ത്യ
b. വെസ്റ്റ് ഇന്‍ഡീസ്
c. ഓസ്ട്രേലിയ
d. ഇംഗ്ലണ്ട്

ഉത്തരം : b 

17. വിധവകളുടെ വിദ്യാഭ്യാസത്തിനായി ‘ശാരദാസദ൯’ സ്ഥാപിച്ചത് ആര്?
a. ആനി ബസന്‍റ്
b. വീരേശലിംഗം
c. പണ്ഡിത രമാഭായി
d. ചട്ടമ്പി സ്വാമികള്‍

ഉത്തരം :   c  

18. ‘നമ്മുടെ ജനാധിപത്യത്തിന്‍റെ സൂര്യ തേജസ്’ എന്നറിയപ്പെടുന്ന നിയമമേത്?
a. വിവരാവകാശ നിയമം
b. സൈബര്‍നിയമം
c. മനുഷ്യാവകാശ സംരക്ഷണ നിയമം
d. സ്ത്രീ സംരക്ഷണ നിയമം

ഉത്തരം :  a  

19. കേരളത്തിലെ ആദ്യത്തെ മന്ത്രി സഭ നിലവില്‍വന്നത് എന്ന്?
a. July 31, 1959
b. April 5, 1957
c. June 7, 1957
d. May 7, 1956

ഉത്തരം :  b  

20. ഇന്ത്യയിലെ നാല് മഹാ നഗരങ്ങളെ തമ്മില്‍ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവര്‍ണ്ണ ചതുഷ്കോണം’. ഏതൊക്കെയാണ് ആ നഗരങ്ങള്‍?
a. ഡല്‍ഹി-ബാംഗ്ലൂര്‍ചെന്നൈ-എറണാകുളം
b. ഡല്‍ഹി-മുംബൈ-ഹൈദരാബാദ്-കൊല്‍ക്കത്ത
c. മുംബൈ-ബാംഗ്ലൂര്‍തിരുവനന്തപുരം-ചെന്നൈ
d. ഡല്‍ഹി-മുംബൈ-ചെന്നൈ-കൊല്‍ക്കത്ത

ഉത്തരം :   d 

21. ഇന്ത്യയില്‍ആദ്യമായി ‘കമ്പോളപരിഷ്ക്കരണം’ നടപ്പിലാക്കിയ ഭരണാധികാരി?
a. ജലാലുദ്ധീന്‍ഖില്‍ജി
b. അലാവുദ്ദീന്‍ഖില്‍ജി
c. ഷേര്‍ഷാ
d. ഇല്‍ത്തുമിഷ്

ഉത്തരം :  b 

22. ‘ഇന്ദിരാ ആവാസ് യോജന’ ഈ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്?
a. ദാരിദ്യം
b. തൊഴില്‍
c. ഭവന നിർമ്മാണം
d. കൃഷി

ഉത്തരം : c

23. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാന്‍നാസ വിക്ഷേപിച്ച ഉപഗ്രഹം?
a. മംഗള്‍യാന്‍
b. ആസ്ട്രോസാറ്റ്
c. ജ്യൂണോ
d. മാവേ൯

ഉത്തരം : c  

24. ദേശീയ വനിതാ കമ്മീഷന്‍റെ പ്രഥമ അദ്ധ്യക്ഷ?
a. ഷീല പട്നായിക്
b. സുഷമ പട്നായിക്
c. ലളിതാ കുമാര മംഗലം
d. ജയന്തി പട്നായിക്

ഉത്തരം :  d 

25. ഹിതപരിശോധനയിലൂടെ യൂറോപ്യന്‍യൂണിയന്‍വിട്ട രാജ്യമേത്?
a. ഫ്രാന്‍സ്
b. ബ്രിട്ടന്‍
c. ജര്‍മ്മനി
d. സ്പെയിന്‍

ഉത്തരം :   b  

26. സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍റെ അധ്യക്ഷന്‍?
a. കെ.എം.പണിക്കര്‍
b. ഫസല്‍അലി
c. എച്ച്.എന്‍കുന്‍സ്രു
d. പോട്ടി ശ്രീ രാമലു

ഉത്തരം :  b  

27. ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ ‘ആണ്മക്കള്‍’ എന്ന വാക്ക് മാറ്റി ‘നമ്മള്‍’ എന്നാക്കിയത്?
a. ബ്രിട്ടന്‍
b. കാനഡ
c. അമേരിക്ക
d. ക്യൂബ

ഉത്തരം :  b 

28. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ലക്നൌവിൽ കലാപം നയിച്ചത് ആര്?
a. റാണി ലക്ഷ്മി ഭായി
b. നാനാ സാഹേബ്
c. താന്തിയാ തൊപ്പി
d. ബീഗം ഹസ്രത്ത് മഹല്‍

ഉത്തരം : d 

29. ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ഗവര്‍ണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി എത്ര?
a. 20
b. 25
c. 30
d. 35

ഉത്തരം : d  

30. ഇന്ത്യയില്‍സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടിയ വര്‍ഷം?
a. 1950
b. 1973
c. 1947
d. 1951

ഉത്തരം :  a 

31. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്?
a. ബുധന്‍
b. വ്യാഴം
c. ശുക്രന്‍
d. ശനി

ഉത്തരം :  b 

32. ഭൂഗുരുത്വാകര്‍ഷണനിയമത്തിന്‍റെ ഉപജ്ഞാതാവ്?
a. ഐസക് ന്യൂട്ടന്‍
b. ഗലീലിയോ ഗലീലി
c. മൈക്കേല്‍ഫാരഡെ
d. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീ൯

ഉത്തരം :  a  

33. സൗര സ്പെക്ട്രത്തിലെ തരംഗ ദൈര്‍ഘ്യം കൂടിയ വര്‍ണ്ണമേത്?
a. വയലറ്റ്
b. പച്ച
c. നീല
d. ചുവപ്പ്

ഉത്തരം :   d   

34. അലുമിനിയത്തിന്‍റെ അയിര് ഏത്?
a. ഹെമറ്റൈറ്റ്
b. ബോക്സൈറ്റ്
c. മഗ്നൈറ്റ്
d. കുപ്രൈറ്റ്

ഉത്തരം :  b   

35. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജ്ജുള്ള കണമേത്?
a. പ്രോട്രോണ്‍
b. ന്യൂട്രോണ്‍
c. ഇലക്ട്രോണ്‍
d. അയോണ്‍

ഉത്തരം :  c  

36. ഭൂവല്‍ക്കത്തിൽ ഏറ്റവും കൂടുതല്‍കാണപ്പെടുന്ന മൂലകം ഏത്?
a. ഓക്സിജന്‍
b. ഹൈഡ്രജന്‍
c. സിലിക്കന്‍
d. ഇരുമ്പ്

ഉത്തരം : a  

37. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊര്‍ജ്ജം ഏത്?
a. സ്ഥിതികോര്‍ജ്ജം
b. വൈദ്യുതോര്‍ജ്ജം
c. താപോര്‍ജ്ജം
d. ഗതികോര്‍ജ്ജം

ഉത്തരം :  d  

38. താപത്തിന്‍റെ യൂണിറ്റ്?
a. കെല്‍വി൯
b. ഡിഗ്രി സെല്‍ഷ്യസ്
c. ജൂള്‍
d. വാട്ട്

ഉത്തരം :  a  

39. ശബ്ദത്തിന്‍റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്?
a. ബാരോമീറ്റർ
b. ഡെസിബെല്‍മീറ്റർ
c. തെര്‍മോമീറ്റർ
d. ഹൈഡ്രോമീറ്റർ

ഉത്തരം :  b 

40. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്?
a. പോളിത്തീന്‍
b. നൈലോണ്‍
c. ടെറിലി൯
d. ബേക്കലൈറ്റ്

ഉത്തരം :  d 

41. മനുഷ്യ ശരീരത്തിലേറ്റവും കൂടുതലുള്ള കല?
a. പേശീകല
b. നാഡീകല
c. ആവരണ കല
d. അസ്ഥികല

ഉത്തരം :   c 

42. വിറ്റാമിന്‍ ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത്?
a. സ്കര്‍വി
b. റിക്കറ്റ്സ്
c. ബെറിബെറി
d. അനീമിയ

ഉത്തരം :  b 

43. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
a. പാലോട്
b. മങ്കൊമ്പ്
c. പീച്ചി
d. നിലമ്പൂര്‍

ഉത്തരം :  c 

44. ടൈഫോയിഡിനു കാരണമായ രോഗകാരി ഏത്?
a. വൈറസ്
b. ഫംഗസ്
c. പ്രോട്ടോസോവ
d. ബാക്ടീരിയ

ഉത്തരം :  d 

45. കേരള വന നിയമം പ്രാബല്യത്തില്‍വന്ന വര്‍ഷം?
a. 1961
b. 1973
c. 1976
d. 1964

ഉത്തരം : a 

46. മീനമാത ദുരന്തത്തിനു കാരണമായ രാസവസ്തു ഏത്?
a. മീഥൈൽ ഐസോസയനേറ്റ്
b. മീഥൈൽ മെര്‍ക്കുറി
c. കാര്‍ബൺ ടെട്രാ ക്ലോറൈഡ്
d. ക്ലോറോ ഫ്ലൂറോ കാര്‍ബൺ

ഉത്തരം :   b

47. ആല്‍ഗകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു?
a. ആന്തോളജി
b. മക്കോളജി
c. ഫൈക്കോളജി
d. ഡെന്‍ഡ്രോളജി

ഉത്തരം :   c  

48. കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി?
a. രവീന്ദ്ര നാഥ്‌
b. ജെ. മേഴ്സികുട്ടി അമ്മ
c. എം.എം മാണി
d. കെ കെ ശൈലജ

ഉത്തരം :   d 

49. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്റ്റ് കേരളത്തിലാണ് ഉള്ളത്. എവിടെയാണത്?
a. തെന്മല
b. ഇരവികുളം
c. പറമ്പിക്കുളം
d. നെയ്യാര്‍

ഉത്തരം :  a 

50. അന്താരാഷ്ട്ര പയറുവര്‍ഷം ആയി ആച്ചരിച്ച വര്‍ഷം?
a. 2014
b. 2016
c. 2015
d. 2012

ഉത്തരം :  b 

51. 8 / 4 + 2 x 4 = ?
a. 16
b. 1/3
c. 10
d. 1

ഉത്തരം :  c 

52. 1 + 2½ + 3 1/3 = ?
a. 6/41
b. 41/6
c. 32/5
d. 5/32

ഉത്തരം :  b

53. ഒരു സംഖ്യയുടെ 15% എന്നത് 27 ആയാല്‍സംഖ്യ കാണുക
a. 180
b. 27
c. 90
d. 18

ഉത്തരം :  a

54. 400 രൂപക്ക് വാങ്ങിയ ഒരു സാധനം 440 രൂപക്ക് വിറ്റാല്‍ലാഭ ശതമാനം എത്ര?
a. 20
b. 10
c. 40
d. 5

ഉത്തരം :   b 

55. 2400 രൂപക്ക് 2 വര്‍ഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം?
a. 10
b. 24
c. 12
d. 8

ഉത്തരം :   d

56. A : B = 1 : 3, B : C =4 : 5 ആയാല്‍A : C എത്ര?
a. 15 : 4
b. 4 : 15
c. 1 : 5
d. 1 : 4

ഉത്തരം :   d

57. 10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി കാണുക
a. 14
b. 16
c. 15
d. 12

ഉത്തരം :  a

59. ഒരു സമചതുരത്തിന്‍റെ ചുറ്റളവ്‌16 സെ. മീ ആയാല്‍അതിന്‍റെ പരപ്പളവ്‌എത്ര ചതുരശ്ര സെ. മീ ആയിരിക്കും?
a. 64
b. 32
c. 8
d. 16

ഉത്തരം :  d

60. 4,7,10,……….എന്ന സമാന്തര ശ്രേണിയുടെ 101 -ആം പദം എത്ര?
a. 105
b. 340
c. 304
d. 101

ഉത്തരം :  c

61. വിട്ടുപോയ അക്കം പൂരിപ്പിക്കുക  4,10,6,13,8,………….
a. 16
b. 10
c. 11
d. 12

ഉത്തരം :  a 

62. 8 + 2 =610, 9 = 5 = 414 ആയാല്‍8 + 7 = ?
a. 151
b. 115
c. 414
d. 610

ഉത്തരം :  b

63. 125 : 25 : 64 :……
a. 8
b. 4
c. 32
d. 16

ഉത്തരം :  d

64. ഒറ്റയാന്‍ഏത്?
a. ഗോളം
b. സിലിണ്ടര്‍
c. വൃത്തം
d. ക്യൂബ്

ഉത്തരം :  c

65. DOG എന്നത് WLT എന്നെഴുതാമെങ്കില്‍ CAT എന്നത് എങ്ങനെ എഴുതാം?
a. LTW
b. YFH
c. XZI
d. XZG

ഉത്തരം :  d

66. ഒരു ക്ലോക്കില്‍സമയം 4.10 ആയാല്‍കണ്ണാടിയില്‍അതിന്‍റെ പ്രതിബിംബം ഏത് സമയം കാണിക്കും?
a. 8.50
b. 7.50
c. 4.10
d. 7.10

ഉത്തരം :  b 

67. ഒരു ക്ലോക്കിലെ സമയം 12.15 ആയാല്‍അതിന്‍റെ മിനിറ്റ് സൂചിക്കും മണിക്കൂര്‍സൂചിക്കും ഇടയിലുള്ള കോണ്‍എത്ര ഡിഗ്രി?
a. 90
b. 80
c. 82½
d. 22½

ഉത്തരം : c

68. 2012 ഫെബ്രുവരി രണ്ടാം തീയതി വ്യാഴാഴ്ച ആയാല്‍മാര്‍ച്ച് രണ്ടാം തീയതി ……….ദിവസമാണ്?
a. തിങ്കള്‍
b. ബുധന്‍
c. വ്യാഴം
d. വെള്ളി

ഉത്തരം :  d

69. ഒരാള്‍25 മീറ്റര്‍കിഴക്കോട്ട് നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നുവെങ്കില്‍അയാള്‍പുറപ്പെട്ടസ്ഥലത്ത് നിന്ന് എത്ര മീറ്റര്‍അകലെയാണ്?
a. 25
b. 50
c. 45
d. 20

ഉത്തരം :  c

70. ഒരു ക്യൂവില്‍ തോമസ്‌ മുന്നില്‍നിന്ന് ഒന്‍പതാമതായും പിന്നില്‍നിന്ന് എട്ടാമതായും ആയാല്‍ ക്യൂവില്‍ എത്രപേരുണ്ട്?
a. 16
b. 17
c. 15
d. 18

ഉത്തരം :  a

71. The bomb …..near the busy vegetable market.
a. put out
b. went off
c. put across
d. got away

ഉത്തരം :  b

72. Choose the sentence with correct order:
a. Why can’t we have a cup of soup at first?
b. Why we can’t have a cup of soup at first?
c. Can’t why we have a cup of soup at first?
d. Why have we can’t a cup of soup at first?

ഉത്തരം : a

73. Let’s read a new story……….?
a. don’t it
b. didn’t it
c. have we
d. shall we

ഉത്തരം : d

74. The deeper she studied…………
a. the great she understood
b. the greater she understood
c. the much great she understood
d. the greatest she understood

ഉത്തരം : b 

75. Choose the correctly spelled word:
a. accomodate
b. acomodate
c. accommodate
d. acomedat

ഉത്തരം : c

76. We live in…….big house with a white door.
a. the
b. a
c. at
d. an

ഉത്തരം :  b

77. If you throw the knife……..
a. I will get down
b. I get down
c. I would get down
d. I would got down

ഉത്തരം :  a

78. Synonym of kind hearted is:
a. bigamy
b. benevolent
c. bifurcate
d. bilingual

ഉത്തരം :   b

79. Dutch courage means:
a. courage of Dutch people
b. courage to travel sea
c. courage induced by alchohol
d. courage induced by friends

ഉത്തരം : c 

80. The police asked:
a. where is your home
b. where his home was
c. where is his home
d. where was his home

ഉത്തരം : b

81. Antonym of compulsory is:
a. uncompulsory
b. incompulsory
c. occasional
d. voluntary

ഉത്തരം :  d

82. Teacher should…….their students to be responsible members of society.
a. to bring up
b.  bring
c. bring of
d. bring on

ഉത്തരം :   a 

83. The band troupe is……..the performance last independence day celebrations.
a. making
b. doing
c. taking
d. giving

ഉത്തരം :  d 

84. The editor was editing an important news. The passive form of this sentence is:
a. The editor was being edited by an important news
b. An important news had been edited by the editor
c. An important news was edited by the editor
d. An important news was being edited by the editor

ഉത്തരം : d

85. My daughter was rejoiced……hearing the result.
a. on
b. at
c. from
d. for

ഉത്തരം :b 

86. Robert was inattentive ………he had a car accident.
a. because of
b. so
c. due to
d. even though

ഉത്തരം : a

87. The white car is ……more expensive than the green.
a. very
b. pretty
c. fairly
d. slightly

ഉത്തരം :  d 

88. Peter ………….his home work before the teacher arrived.
a. has complete
b. was complete
c. had completed
d. was completing

ഉത്തരം :  c

89. A …………of monkeys entered from forest and destroyed the crops.
a. herd
b. army
c. tribe
d. flock

ഉത്തരം :  c

90. ………….the weather forecasts the city was hit by huge sand storm.
a. Therefore
b. Because
c. Despite
d. However

ഉത്തരം :  c

91. മേയ നാമത്തിന് ഉദാഹരണം ?
a. മണ്ണെണ്ണ
b. വെള്ളം
c. നെയ്യ്
d. വെണ്ണ

ഉത്തരം : b

92. ‘പ്രിയജനവിരഹം’ എന്നാ സമസ്ത പദത്തിന്‍റെ വിഗ്രഹാര്‍ത്ഥം?
a. പ്രിയജനത്തിന്‍റെ വിരഹം
b. പ്രിയരായ ജനങ്ങളുടെ വിരഹം
c. പ്രിയജനത്താലുള്ള വിരഹം
d. പ്രിയജനങ്ങളുടെ വിരഹം

ഉത്തരം :  a

93. ശരിയായ പദപ്രയോഗം കണ്ടെത്തുക?
a. പശ്ചാത്താപം
b. പശ്ഛാത്താപം
c. പശ്ച്ചാത്താപം
d. പശ് ച്ഛാത്താപം

ഉത്തരം : a 

94. ശരിയായ വാക്യപ്രയോഗം കണ്ടെത്തുക:
a. മദ്യം തൊട്ടാല്‍രുചിക്കുക ചെയ്യരുത്
b. മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്
c. മദ്യം തൊട്ടു രുചിക്കുക ചെയ്യരുത്
d. മദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത്.

ഉത്തരം : b

95. അമ്മയുടെ പര്യായ പദമല്ലാത്തത്?
a. ജനയിത്രി
b. ജനനി
c. ജനയിതാവ്
d. ജനിത്രി

ഉത്തരം :  c

96. എം.ടി. വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം?
a. ഭീമന്‍
b. സഹദേവന്‍
c. അര്‍ജ്ജുന൯
d. നകുലന്‍

ഉത്തരം :  a

97. ‘കേരളപാണിനി’ എന്നാ തൂലികാ നാമത്തില്‍അറിയപ്പെടുന്ന സാഹിത്യകാരന്‍?
a. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
b. എ .ആര്‍രാജരാജവര്‍മ്മ
c. രാജാ രവിവര്‍മ്മ
d. വെണ്മണി മോഹ൯ നമ്പൂതിരി

ഉത്തരം :   b

98. 2015 –ലെ വയലാ൪ അവാര്‍ഡ് നേടിയ കൃതി?
a. ആടുജീവിതം
b. മനുഷ്യന്‍ഒരു ആമുഖം
c. ആയുസ്സിന്‍റെ പുസ്തകം
d. കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം.

ഉത്തരം :  b

99. ‘Barking god seldom bite:’
a. കുരയ്ക്കും പട്ടി കടിക്കും
b. കുരയ്ക്കും പട്ടി ചിലപ്പോൾകടിക്കും
c. കുരയ്ക്കും പട്ടി കടിക്കില്ല
d. കുറയ്ക്കും പട്ടി ഒരു നാളും കടിക്കില്ല.

ഉത്തരം : c

100. As you sow, so shall you reap:
a. വിതച്ചതേ കൊയ്യൂ
b. വിതച്ചതെങ്കിൽ മാത്രമേ കൊയ്യാവൂ
c. വിതച്ചതേ കൊയ്യാവ്വൂ
d. വിതച്ചാല്‍കൊയ്യാനും കഴിയും.

ഉത്തരം : a

 

Share: