പി എസ് സി എൽ ഡി ക്ലാർക് പരീക്ഷ

Share:

പതിനാറു ലക്ഷം ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കരുതുന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പര്‍ 414/2016- ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിവിധം) വേതനം: 19,000 രൂപ – 43600 രൂപ.

കാറ്റഗറി നമ്പര്‍ 415/2016 -ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിവിധം) പാര്‍ട്ട് II
തസ്തികമാറ്റം വഴിയുള്ള നിയമനം വേതനം: 19,000 രൂപ – 43600 രൂപ.
കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. അവസാന തീയതി : ഡിസംബർ 28
എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന അവസാന എൽ ഡി ക്ലാർക് പരീക്ഷ ആയിരിക്കും ഇത് . പരീക്ഷ 2017 ജൂണിൽ നടക്കാനാണ് സാധ്യത .

Share: