പരിശീലകരെ നിയമിക്കുന്നു

പാലക്കാട് : ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘ജോബ് സ്കൂൾ – പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പി.എസ്.സി. കോച്ചിംഗ് പരിശീലകരെ നിയമിക്കുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ 28 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.
ഫോൺ: 0491-2505383.






