സപ്ലൈ ചെയിന്‍ മാനേജ്‌മെൻറ് കോഴ്സ്

Share:

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, 6 മാസം, 3 മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെൻ റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നിവയായിരിക്കും പഠന കേന്ദ്രങ്ങള്‍.

ഫോണ്‍: 7994926081

Share: