താല്‍ക്കാലിക നിയമനം

Share:

കൊല്ലം : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൈക്രോബയോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച് തെറാപ്പിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഡയറ്റീഷ്യന്‍, എം.എല്‍.എസ്.പി, ജെ.സി (എം.ആൻറ് ഇ), സ്റ്റാഫ് നഴ്‌സ്, ഡെവലപ്‌മെൻറല്‍ തെറാപ്പിസ്റ്റ് നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

www.https://arogyakeralam.gov.in മുഖേന ജനുവരി 20 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.

Share: