ജി എന്‍ എം നഴ്‌സ്

പാലക്കാട് : കല്‍പ്പാത്തിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൊജക്ട് 2026 – 27 സാമ്പത്തിക വര്‍ഷത്തിലേക്ക് ജി എന്‍ എം നഴ്‌സ് യോഗ്യതയുള്ള 45 വയസ്സ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം.
പാലിയേറ്റീവ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും.
മാസവേതനം 22,140. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ dmohomoeopkd1@gmail.com ലേക്ക് അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ഹോമിയോപ്പതി).
ഫോണ്‍: 0491 2576355.






