ഗസ്റ്റ് ലക്ചറർ അഭിമുഖം

Share:

തിരുഃ കാര്യവട്ടം സർക്കാർ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 9 ന് രാവിലെ 10.30 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: 9188900161.

Share: