കേരള പി എസ് സി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു : അവസാന തിയതി മെയ് 17
ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ – മാത്തമാറ്റിക്സ്
കാറ്റഗറി നമ്പര്‍: 34/2017
(സ്പെഷ്യല്‍ റിക്രൂട്ട്മെൻറ് – പട്ടികവർഗ്ഗം ),
ഹയർസെക്കണ്ടറി വിദ്യാഭ്യാസം
ശമ്പളം: 20740 – 36140 രൂപ (PR)
ഒഴിവുകള്‍: 11
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 20- 45
യോഗ്യതകള്‍:
1) 50% മാർക്കിൽ കുറയാതെ കേരളത്തിലെ ഏതെങ്കിലും സർവ്വ ക ലാശാലയില്‍ നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദം.
2) കേരളത്തിലെ ഏതെങ്കിലും സർവ്വ ക ലാശാലയില്‍ നിന്നും റെഗുലര്‍ പഠനത്തിലൂടെ ഉള്ള ബി. എഡ്/എം. എഡ് അല്ലെങ്കില്‍ NCERT സ്പോണ്സര് ചെയ്യുന്ന ഏതെങ്കിലും പ്രാദേശിക സ്ഥാപനത്തില്‍ നിന്നും 50% ത്തില്‍ കുറയാതെ നേടിയ എം. എസ്. സി .എഡ്
3) സെറ്റ് പാസ്സായിരിക്കണം.
വിശദവിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശി ക്കുക.
ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കൊമേഴ്സ്
കാറ്റഗറി നമ്പര്‍: 35/2017
(സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്/-പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്കാരില് നിന്നു മാത്രം) ഹയര്‍ എജുക്കേഷന്‍
ശമ്പളം: 32300 – 68700 രൂപ
ഒഴിവുകള്‍: എസ്. സി/എസ്.ടി-1, എസ്.ടി-1
നിയമന രീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്എ-പട്ടികജാതി/പട്ടികവർഗ്ഗ ക്കാരില് നിന്നു മാത്രം)
പ്രായം: 20- 45 – 2/1/1972 നും 1/1/1997നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
യോഗ്യതകള്‍:
1) 50% മാര്‍ക്കി ല്‍ കുറയാതെ കേരളത്തിലെ ഏതെങ്കിലും സർവ്വ ക ലാശാലയില്‍ നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദം.
2) കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ നിന്നും റെഗുലര്‍ പഠനത്തിലൂടെ ഉള്ള ബി. എഡ്/എം. എഡ് അല്ലെങ്കില്‍ NCERT സ്പോണ്സര് ചെയ്യുന്ന ഏതെങ്കിലും പ്രാദേശിക സ്ഥാപനത്തില്‍ നിന്നും 50% ത്തില്‍ കുറയാതെ നേടിയ എം. എഡ്
3) സെറ്റ് പാസ്സായിരിക്കണം.
വിശദവിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ് (ജൂനിയര്‍)
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് – (പട്ടികവര്‍ഗ്ഗം മാത്രം) കേരള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എഡ്യുക്കേഷന്‍
ശമ്പളം: 16980 – 31360 രൂപ (PR)
പ്രായം: 23- 45 -0 2/0 1/1972 നും 0 1/0 1/1994നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
യോഗ്യതകള്‍:
1) 50%മാർക്കിൽ ല്‍ കുറയാതെ കേരളത്തിലെ ഏതെങ്കിലും സർവ്വ ക ലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ നേടിയ ബിരുദാനന്തര ബിരുദം.
2) കേരളത്തിലെ ഏതെങ്കിലും സർവ്വ ക ലാശാലയില്‍ നിന്നും റെഗുലര്‍ പഠനത്തിലൂടെ ഉള്ള ബി. എഡ്/എം. എഡ് അല്ലെങ്കില്‍ NCERT സ്പോണ്സര് ചെയ്യുന്ന ഏതെങ്കിലും പ്രാദേശിക സ്ഥാപനത്തില്‍ നിന്നും 50% ത്തില്‍ കുറയാതെ നേടിയ എം. എഡ്
3) സെറ്റ് /നെറ്റ് പാസ്സായിരിക്കണം.
വിശദവിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ്
ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റ് in ഓഫീസ് സെക്രട്ടറിഷിപ്പ്
കാറ്റഗറി നമ്പര്‍: 38/2017
(സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്/ – പട്ടികവർഗ്ഗം മാത്രം)
കേരള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എഡ്യുക്കേഷന്‍
ശമ്പളം: 9940 -16580 രൂപ (PR)
ഒഴിവുകള്‍: 4
നിയമനരീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് – പട്ടികവര്‍ഗ്ഗം മാത്രം)
പ്രായം: 18 – 41 . ഉദ്യോഗാര്ഥിടകള് 2/1/1976 നും 1/1/1999 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
യോഗ്യത: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എഡ്യുക്കേഷന്‍ കോഴ്സ് വിജയിച്ചിരിക്കണം
ബന്ധപ്പെട്ട ട്രേഡില്‍ ഉള്ള ഐ. ടി. ഐ കോഴ്സ് പാസായിരിക്കണം.
വിശദവിവരങ്ങൾ ക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് II
കാറ്റഗറി നമ്പര്‍: 37/2017
(സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്/ – പട്ടികജാതി/പട്ടികവര്‍ഗ്ഗം )
മെഡിക്കല്‍ വിദ്യാഭ്യാസം.
ശമ്പളം: 11620 -20240 രൂപ (PR)
ഒഴിവുകള്‍: SC/ST -20
നിയമനരീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്– പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്കാരില് നിന്നു മാത്രം)
പ്രായം: 18 – 42 . ഉദ്യോഗാര്ഥിമകള് 2/1/1975 നും 1/1/1999 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
യോഗ്യത: ജനറല്‍ സയന്‍സില്‍ ഇന്റര്‍ മീഡിയറ്റ് പരീക്ഷ പാസായിരിക്കണം.
അല്ലെങ്കിൽ
സയൻസിൽ പ്രീഡിഗ്രീ പരീക്ഷ പാസായിരിക്കണം
അല്ലെങ്കില്‍
സയൻസിൽ (ബി ഗ്രേഡ്) പ്രീ യൂണിവേഴ്സിറ്റി പരീക്ഷ പാസായിരിക്കണം.
അല്ലെങ്കില്‍
തത്തുല്യ പരീക്ഷ പാസായിരിക്കണം.
സാങ്കേതിക യോഗ്യത: കേരള മെഡിക്കല്‍ കോളേജുകളില്‍ നടത്തുന്ന മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (എം. എല്‍.ടി) പാസായിരിക്കണം
അല്ലെങ്കില്‍
തത്തുല്യമായ മറ്റേതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം
വിശദവിവരങ്ങൾക്ക്www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.