കെൽട്രോണിൽ കോഴ്സുകൾക്ക് ഫീസ് ഇളവ്

കണ്ണൂർ: കെൽട്രോണിൻ്റെ തളിപ്പറമ്പ് നോളജ് സെൻ റ റിൽ തിരഞ്ഞെടുക്കപ്പെട്ട വിവിധ കോഴ്സുകളിലേക്ക് ഫീസ് ഇളവുകളോടെ അഡ്മിഷൻ ആരംഭിച്ചു.
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജെൻ റ് , പിജിഡിസി, ഡിസിഎ എന്നീ കോഴ്സുകളിലാണ് പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുള്ളത്. ഈ ആനുകൂല്യം സെപ്റ്റംബർ 30 വരെയുണ്ട്.
ഉദ്യോഗാർത്ഥികൾ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെൻററിൽ നേരിട്ടെത്തി അപേക്ഷിക്കണം.
ഫോൺ: 0460-2205474, 9847915099.






