കെ മാറ്റ് കേരള പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

Share:

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിനായുള്ള രണ്ടാമത്തെ കെ മാറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. www.kmatkerala.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 18. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്സി/എസ്ടിക്ക് 750 രൂപയും. ഫോണ്‍: 0471 2335133, 8547255133.

Share: