കെ.എസ്.ആര്.ടി.സി കണ്ടക്ടര് വിദ്യാഭ്യാസ യോഗ്യത ഇനി +2

662
0
Share:

തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ കണ്ടക്ടര് തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത പ്ളസ്ടുവാക്കി ഉയര്ത്താന് പി.എസ്.സി തീരുമാനിച്ചു. നിലവില് പത്താം ക്ളാസ് പാസായാല് മതിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല് ഉദ്യോഗാര്ഥികള് അപേക്ഷിക്കുന്ന തസ്തികകളിലൊന്നാണ് കെ.എസ്.ആര്.ടി.സി കണ്ടക്ടര്. വനിതാ കണ്ടക്ടര്മാരുടെ ഉയരം 158 സെന്റിമീറ്ററാക്കി ഉയര്ത്താനും തീരുമാനിച്ചു. നേരത്തേ എല്.ഡി ക്ളര്ക്കിന്െറ വിദ്യാഭ്യാസ യോഗ്യത ഉയര്ത്താന് തീരുമാനിച്ചെങ്കിലും നടപ്പായിരുന്നില്ല.

Share:

Leave a reply