കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍ക്ക് പോ​​​ലീ​​​സി​​​ല്‍ അ​​​വ​​​സ​​​രം

Share:

ഇ​​​ന്‍ഡോ തി​​​ബ​​​റ്റ​​​ന്‍ ബോ​​​ര്‍ഡ​​​ര്‍ പോ​​​ലീ​​​സി​​​ല്‍ , കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ജ​​​ന​​​റ​​​ല്‍ ഡ്യൂ​​​ട്ടി) ഗ്രൂ​​​പ്പ് സി ​​​ത​​​സ്തി​​​ക​​​യി​​​ല്‍ നിയമിക്കുന്നതിന് കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളിൽ നിന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (കാ​​​യി​​​ക​​​താ​​​രം): 121 ഒ​​​ഴി​​​വ്.
ശ​​​മ്പ​​​ളം: 21,700- 69,100 രൂ​​​പ.
പ്രാ​​​യം: 18-25
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ് / ത​​​ത്തു​​​ല്യം.

കാ​​​യി​​​ക​​​ഇ​​​നം: അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്/ ജൂ​​​ഡോ/ വാ​​​ട്ട​​​ര്‍ സ്‌​​​പോ​​​ര്‍ട്‌​​​സ് (ക​​​യാ​​​ക്കിം​​​ഗ്&​​​കാ​​​നോ​​​യിം​​​ഗ്)/ വാ​​​ട്ട​​​ര്‍ സ്‌​​​പോ​​​ര്‍ട്‌​​​സ് റോ​​​വിം​​​ഗ്/ ബോ​​​ക്‌​​​സിം​​​ഗ്/ ജിം​​​നാ​​​സ്റ്റി​​​ക്/ വു​​​ഷു/​​​ആ​​​ര്‍ച്ച​​​റി/ ഷൂ​​​ട്ടിം​​​ഗ്/ സ്‌​​​കീ​​​യിം​​​ഗ്/ റ​​​സ്‌​​​ലിം​​​ഗ്/ ക​​​രാ​​​ട്ടെ.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വ​​​നി​​​താ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ള്‍ക്കു ഫീ​​​സി​​​ല്ല.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.recruitment.itbpolice.nic.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 28.

Share: