ഇന്ത്യൻ എയർ ഫോഴ്സ് : കോ​​​​​മ​​​​​ണ്‍ അഡ്മിഷൻ ടെ​​​​​സ്റ്റ്

Share:

ഫ്ള​​​​​യിം​​​​​ഗ്, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ, ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​യി കോ​​​​​മ​​​​​ണ്‍ അ​​​​​ഡ്മി​​​​​ഷ​​​​​ൻ ടെ​​​​​സ്റ്റി​​​​​നും (​​​​എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് കോ​​​​​മ​​​​​ണ്‍ ടെ​​​​​സ്റ്റ് 01/ 2020) എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി​യി​​​ലേ​​​ക്കും ഇന്ത്യൻ എയർ ഫോഴ്സ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചി​​​​​ലെ പെ​​​​​ർ​​​​​മ​​​​​ന​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ, ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ലേ​​​​​ക്കും ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചി​​​​​ലെ പെ​​​​​ർ​​​​​മ​​​​​ന​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ, ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും ഫ്ളൈ​​​​​യിം​​​​​ഗ് ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​രി​​​​​ൽ​​​​​നി​​​​​ന്നാണ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

സ്ത്രീ​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ഫ്ളൈ​​​​​യിം​​​​​ഗ് ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കും ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കും ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കു​​​​​മാ​​​​​ണ് .

പ്രായം: 25 വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​ർ ആ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ച്

യോ​​​​​ഗ്യ​​​​​ത: എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​ണി​​​​​ക്സ്). കു​​​​​റ​​​​​ഞ്ഞ​​​​​ത് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ഷ​​​​​ൻ ഓ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യേ​​​​​ഴ്സ് (ഇ​​​​​ന്ത്യ) ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​സോ​​​​​ഷ്യേ​​​​​റ്റ് മെ​​​​​ന്പ​​​​​ർ​​​​​ഷി​​​​​പ്പ് പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ/ എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ ന​​​​​ട​​​​​ത്തു​​​​​ന്ന പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ എ​​​​​യും ബി​​​​​യും സെ​​​​​ക്ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ ജ​​​​​യം.

എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ)-​​​​​എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (ഇ​​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​​ക്സ്). കു​​​​​റ​​​​​ഞ്ഞ​​​​​ത് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ഷ​​​​​ൻ ഓ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യേ​​​​​ഴ്സ് (ഇ​​​​​ന്ത്യ) ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​സോ​​​​​ഷ്യേ​​​​​റ്റ് മെ​​​​​ന്പ​​​​​ർ​​​​​ഷി​​​​​പ്പ് പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ/ എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ ന​​​​​ട​​​​​ത്തു​​​​​ന്ന പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ എ​​​​​യും ബി​​​​​യും സെ​​​​​ക്ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ ജ​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ലി​​​​​ക്ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ എ​​​​​ൻ​​​​​ജി​​​​​നി​​​​​യേ​​​​​ഴ്സ് ന​​​​​ട​​​​​ത്തു​​​​​ന്ന ഗ്രാ​​​​​ജു​​​​​വേ​​​​​റ്റ് മെം​​​​​ബ​​​​​ർ​​​​​ഷി​​​​​പ്പ് പ​​​​​രീ​​​​​ക്ഷാ ജ​​​​​യം.
ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത- പു​​​​​രു​​​​​ഷ​​​​​ൻ: ഉ​​​​​യ​​​​​രം കു​​​​​റ​​​​​ഞ്ഞ​​​​​ത് 157.5 സെ​​​​​മീ. സ്ത്രീ ​​​​​കു​​​​​റ​​​​​ഞ്ഞ​​​​​ത് 152 സെ​​​​​മീ.
തൂ​​​​​ക്കം ആ​​​​​നു​​​​​പാ​​​​​തി​​​​​കം.
പ്രാ​​​​​യം- 2021 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 20 -26 വ​​​​​യ​​​​​സ്.

ഫ്ളൈ​​​​​യിം​​​​​ഗ് ബ്രാ​​​​​ഞ്ച്

യോ​​​​​ഗ്യ​​​​​ത- കു​​​​​റ​​​​​ഞ്ഞ​​​​​ത് മൊ​​​​​ത്തം അ​​​​​റു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദം.​​​​​ പ്ല​​​​​സ്ടു ത​​​​​ല​​​​​ത്തി​​​​​ൽ ഫി​​​​​സി​​​​​ക്സും മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സും പ​​​​​ഠി​​​​​ച്ച​​​​​വ​​​​​രാ​​​​​വ​​​​​ണം.​​​​​അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മൊ​​​​​ത്തം 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക് ബി​​​​​രു​​​​​ദം.

ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത (സ്ത്രീ/ ​​​​​പു​​​​​രു​​​​​ഷ​​​​​ൻ)-​​​​​ഉ​​​​​യ​​​​​രം 162.5 സെ​​​​​മീ. തൂ​​​​​ക്കം- ആ​​​​​നു​​​​​പാ​​​​​തി​​​​​കം. ​​​​​മി​​​​​ക​​​​​ച്ച കാ​​​​​ഴ്ച ശ​​​​​ക്തി ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. പൈ​​​​​ല​​​​​റ്റ് അ​​​​​പ്റ്റി​​​​​റ്റ്യൂ​​​​​ഡ് ടെ​​​​​സ്റ്റി​​​​​ൽ നേ​​​​​ര​​​​​ത്തെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രും എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​വ​​​​​രും അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല.

പ്രാ​​​​​യം: 20 -24. 2021 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. കൊ​​​​​മേ​​​​​ഴ്സ്യ​​​​​ൽ പൈ​​​​​ല​​​​​റ്റ് ലൈ​​​​​സ​​​​​ൻ​​​​​സ് ഉ​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യം 26 വ​​​​​യ​​​​​സ്.

ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ച്

യോ​​​​​ഗ്യ​​​​​ത:  അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ലോ​​​​​ജി​​​​​സ്റ്റി​​​​​ക്സ്: കു​​​​​റ​​​​​ഞ്ഞ​​​​​ത് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ 50 ശ​​​​​ത​​​​​മാനം മാ​​​​​ർ​​​​​ക്കോ​​​​​ടെ പി​​​​​ജി ബി​​​​​രു​​​​​ദം/ ത​​​​​ത്തു​​​​​ല്യ ഡി​​​​​പ്ലോ​​​​​മ.

അ​​​​​ക്കൗ​​​​​ണ്ട്സ്:  കു​​​​​റ​​​​​ഞ്ഞ​​​​​തു മൊ​​​​​ത്തം 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​കോം ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് 50 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ എം​​​​​കോം/ ഐ​​​​​സി​​​​​ഡ​​​​​ബ്ല്യു​​​​​എ/ സി​​​​​എ.
ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത(​​​​​പു​​​​​രു​​​​​ഷ​​​​​ൻ)- ഉ​​​​​യ​​​​​രം: കു​​​​​റ​​​​​ഞ്ഞ​​​​​ത് 157.5 സെ​​​​​മീ. തൂ​​​​​ക്കം ആ​​​​​നു​​​​​പാ​​​​​തി​​​​​കം.
ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത- സ്ത്രീ: ​​​​​ഉ​​​​​യ​​​​​രം 152 സെ​​​​​മീ. തൂ​​​​​ക്കം ആ​​​​​നു​​​​​പാ​​​​​തി​​​​​കം.
പ്രാ​​​​​യം-2021 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 20 നും 26 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ പ്രാ​​​​​യം.

2021 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ലാ​​​​​ണ് കോ​​​​​ഴ്സു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്.
സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും വ്യ​​​​​ത്യ​​​​​സ്ത കോ​​​​​ഴ്സു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഡിസംബർ 30.

വി​​​​​ശ​​​​​ദ​​​​​വിവരങ്ങൾക്ക് വെ​​​​​ബ്സൈ​​​​​റ്റ്: www.careerindianairforce.cdac.in , www.afcat.cdac.in

Share: