അസിസ്റ്റൻറ് പ്രൊഫസർ: താത്കാലിക ഒഴിവ്

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൻജിനീറിങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ (ഫിസിക്സ്) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
താത്പര്യമുള്ളവർ ആഗസ്റ്റ് 20 രാവിലെ 10ന് യു ജി സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതകളുടെ ബന്ധപ്പെട്ട രേഖകൾ സഹിതം ടെസ്റ്റ്/ ഇൻറ്ർവ്യൂവിന് ഹാജരാകണം.
വിശദവിവരങ്ങൾക്ക്: 0470-2627400.




