അലഹാബാദ് ഹൈക്കോടതിയില്‍ 4386 ഒഴിവുകൾ

Share:

ഉത്തര്‍പ്രദേശ് സിവിൽ കോര്‍ട്ട് സ്റ്റാഫ് സെന്‍ട്രലൈസ്ഡ് റിക്രൂട്ട്മെന്‍റിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ കോടതികളിലുള്ള സി , ഡി കേഡറുകളിലെ 4386 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സി.കേഡര്‍: സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് : III -543
യോഗ്യത: ബിരുദവും സ്റ്റെനോ ഗ്രാഫിയിൽ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ,ഡി.ഒ,ഇ.എ.സി.സി സൊസൈറ്റിയുടെ സര്‍ട്ടിഫിക്കറ്റ്.
ജൂനിയര്‍ അസിസ്റ്റന്‍റ്: പെയിഡ് അപ്രന്‍റീസ്: 1786 :
യോഗ്യത: ഇന്‍റര്‍മീഡിയറ്റ്, ഡി.ഒ.ഇ.എ.സി.സി സൊസൈറ്റി നല്‍കുന്ന സി.സി.സി സര്‍ട്ടിഫിക്കറ്റ്. ഹിന്ദി/ഇംഗ്ലീഷ് കമ്പ്യൂട്ടറിൽ മിനിറ്റില്‍ 25/30 വാക്ക് ടൈപ്പിംഗ് സ്പീഡ്.
ശമ്പളം: 5200 – 20200 രൂപ. ഗ്രേഡ് പേ: 2000 രൂപ.

ജൂനിയര്‍ അസിസ്റ്റന്‍റ്,1900 രൂപ.(പെയിഡ് അപ്രന്‍റീസ്).

ഡ്രൈവര്‍: 37 യോഗ്യത: ഹൈസ്കൂള്‍, നാലുചക്ര വാഹങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും.
ഡി.കേഡര്‍: അഞ്ച് തസ്തികകളിലായി ആകെ 2020 ഒഴിവുകളുണ്ട്.
യോഗ്യത: ട്യൂബ് വെല്‍ ഓപ്പറേറ്റർ കം ഇല്കട്രീഷ്യ൯: ജൂനിയര്‍ ഹൈസ്കൂള്‍, ഡിപ്ലോമ/ഐ.ടി.ഐ.
പ്രൊസസ് സെര്‍വര്‍: ഹൈസ്കൂള്‍ വിജയം.
ഓര്‍ഡര്‍ലി /പ്യൂണ്‍/ഓഫീസ് പ്യൂണ്‍/ഫറാഷ്: ജൂനിയര്‍ ഹൈസ്കൂള്‍.
ചൌക്കിദാര്‍/വാട്ടര്‍മാന്‍/സ്വീപ്പര്‍/മാലി/കൂലി/ബിസ്തി/ലിഫ്റ്റ്‌ മാന്‍:ജൂനിയര്‍ ഹൈസ്കൂള്‍.
സ്വീപ്പര്‍ – കം –ഫറാഷ്. അഞ്ചാം ക്ലാസ്.
പ്രായം: 1.8.2016 ന് 18-40. ശമ്പളം: 5200 – 20200 രൂപ .
ഓണ്‍ലൈ൯ അപേക്ഷിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.allahabadhighcourt.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ഓഗസ്റ്റ് 22.

Share: