മത്സര പരീക്ഷാ പരിശീലനം

Share:

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി മാര്‍ച്ച് 12 മുതല്‍ റീസണിങ്ങ്, ഗണിതം, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ കളമശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പരിശീലന പരിപാടി ആരംഭിക്കുന്നു.
താത്പര്യമുളളവര്‍ ബ്യൂറോയുമായി നേരിട്ടോ ഫോണ്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2576756. ഇമെയില്‍ ugb@cusat.ac.in

Share: