അധ്യാപക ഒഴിവ്

കോട്ടയം : പൂവന്തുരുത്ത് ഗവണ്മെന്റ് എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം നവംബർ രണ്ടിനു രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും.
യോഗ്യത: ടി.ടി.സി, കെ.ടെറ്റ്. യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളുമായി എത്തണം. ഫോൺ- 0481 2342024.




