യൂത്ത് ഹോസ്റ്റൽ മാനേജർ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, കായിക – യുവജനകാര്യ വകുപ്പ്, അനക്‌സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 30ന് മുമ്പ് അപേക്ഷിക്കണം.
ഫോൺ: 0471 2517247.
വിശദാംശങ്ങൾക്ക്: www.kerala.gov.in