യോഗ, സ്വിമ്മിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂർ ; മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ & സ്പോര്‍ട്സ് സയന്‍സില്‍ പി ജി ഡിപ്ലോമ ഇന്‍ യോഗ എഡ്യുക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സ്വിമ്മിങ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ യോഗ എന്നീ കോഴ്സുകളില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ഒന്ന് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.kannuruniversity.ac.in സന്ദര്‍ശിക്കുക.

 

Share: