യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗപരിശീലകരാകാം. പ്രതിമാസം 12,000 രൂപ ലഭിക്കും.
പ്രായപരിധി: 50 വയസില്‍ താഴെ.
അംഗീകൃത സര്‍വകലാശാല/സര്‍ക്കാരില്‍നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗപരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റോ ബിഎന്‍വൈഎസ്, ബിഎഎംഎസ്, എംഎസ്‌സി യോഗ, എംഫില്‍ യോഗ സര്‍ട്ടിഫിക്കറ്റോ യോഗ്യത ഉളളവര്‍ നവംബര്‍ 19 ന് രാവിലെ 11 ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ഫോണ്‍ : 9895233405.