യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

302
0
Share:
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ് യോഗ്യതയുണ്ടായിരിക്കണം.
യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തില്‍ ആറ് മാസത്തേക്കാണ് പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസിലും www.src.kerala.gov.in / www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
ഫോണ്‍: 0471 2325101, 2325102.
Share: