എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് : 18 ഒഴിവുകൾ

Share:

തിരുവനന്തപുരം: ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Beginners) 10, എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Experienced) 8 ഒഴിവുകൾ നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/ തിയ്യ/ബില്ലവ-1, എസ്.സി-1, മുസ്ലിം-1, എൽ.സി/ എ.ഐ-1, ഇ.ഡബ്ല്യൂ.എസ്-1. ഒ.ബി.സി-1) എന്നീ വിഭാഗങ്ങളിലായാണ് സ്‌ക്രീനേഴ്‌സ് (Beginners) തസ്തികയിൽ 10 താൽക്കാലിക ഒഴിവുകൾ.

യോഗ്യത: Graduate having Bureau of Civil Aviation Security (BCAS) Screener Certificate valid for 1-2 years in the absence of Graduate with BCAS Screeners Certificate. Undergraduate may be considered. Those having below 1 year experience in the relevant field will be considered.

പ്രായപരിധി 01.01.2023 ന് 18-41 നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം).

ശമ്പളം: 25,000 (പ്രതിമാസ വേതനം).

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

എക്‌സ്‌റെ സ്‌ക്രീനേഴ്സ് (Experienced) തസ്തികയിൽ 8 താൽക്കാലിക ഒഴിവുകളും നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/തിയ്യ/ബില്ല-1, എസ്.സി-1, മുസ്ലീം-1, എൽ.സി/എ.ഐ-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: (Candidate must be any Graduate having Bureau of Civil Aviation Security (BCAS) Screener Certificate vaild for 1-2 years. In the absence of Graduate with BCAS Screeners Certificate. Undergraduate may be considered 2-5 years experience in the relevant field will be considered).

പ്രായപരിധി 01.01.2023 ന് 18-41 നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം).

ശമ്പളം പ്രതിമാസം 35,000 രൂപ.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

Share: