വാക്ക്-ഇൻ-ഇന്റർവ്യൂ 27ന്

Share:

സംസ്ഥാന ഔഷധസസ്യബോർഡിന്റെ തിരുവനന്തപുരം മേഖല ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

വാക്ക്-ഇൻ-ഇന്റർവ്യൂ 27ന് രാവിലെ 10.30ന് പൂജപ്പുര, എ.ആർ.ഐ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നടത്തും.

എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത.

വയസ്സ് 01.01.2019 ൽ 36 കവിയരുത്.

പരിചയ സമ്പന്നർക്കും ഇരുചക്രവാഹനം ഓടിക്കാൻ കഴിവുളളവർക്കും മുൻഗണന.

സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് www.smpbkerala.org സന്ദർശിക്കുക.

Share: