അറബിക് അധ്യാപക ഒഴിവ്

271
0
Share:
കാസർഗോഡ് ,ആദൂര്‍ ജിഎച്ച്എസ്എസില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അറബിക് അധ്യാപക ഒഴിവ്.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 28 ന് രാവിലെ 10 ന് അഭിമുഖത്തിന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.
ഫോണ്‍.04994 261700, 7559899441, 9447411733.
Tagswalkin
Share: