ജൂനിയര്‍ റെസിഡന്റ് ഒഴിവ്

Share:

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ജൂനിയര്‍ റസിഡന്റുമാരുടെ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്ററ്  30ന് 11ന് വാക് ഇൻ ഇൻറർവ്യൂ നടത്തും

എം.ബി.ബി.എസാണു യോഗ്യത.

പ്രായപരിധി 40 വയസ്. 45,000 രൂപ മാസവേതനം ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10ന് മുമ്പ് എത്തിച്ചേരണം.

Share: