വാക്-ഇന്‍-ഇന്റര്‍വ്യൂ

Share:

കേരള വന ഗവേഷണ സ്ഥാപനത്തില്‍ സമയബന്ധിത ഗവേഷണ പദ്ധതിയായ റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ് (സതേണ്‍ റീജിയന്‍) ല്‍ റീജിയണല്‍ ഡയറക്ടറുടേയും ഡെപ്യൂട്ടി ഡയറക്ടറുടേയും താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 12 രാവിലെ 10 ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

വിശദ വിവരങ്ങള്‍ക്ക് www.kfri.res.in

Share: