വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
കൊല്ലം : മൃഗസംരക്ഷണ വകുപ്പിലെ വിവിധ പദ്ധതികളായ നൈറ്റ് വെറ്ററിനറി/മൊബൈല്‍ വെറ്ററിനറി / എ ബി സി പ്രോഗ്രാം ഒഴിവുകളില്‍ പരിഗണിക്കപ്പെടുന്നതിന് ബി വി എസ് സി ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ മാര്‍ച്ച് 23നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിലോ അതാത് താലൂക്കിന് കീഴിലുള്ള എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചുകളിലോ പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ : 0484 2312944.