വെറ്റിനറി ഡോക്ടര്‍

Share:

കൊല്ലം : മൃഗസംരക്ഷണ വകുപ്പിൻറെ രാത്രികാല വെറ്ററിനറി യൂണിറ്റിലേക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. ബി വി എസ് സി ആന്‍ഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഏപ്രില്‍ 18ന് രാവിലെ 11ന് രേഖകള്‍ സഹിതം വാക്ക്-ഇന്‍ ഇൻറെര്‍വ്യൂവിന് ഹാജരാകണം.

ഫോണ്‍: 0474 2793464

Share: