വിവിധ തസ്തികകളിലേക്ക് അഭിമുഖം

Share:

തിരുവനന്തപുരം : വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ , ഡ്രൈവർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവ്.

അഭിമുഖത്തിനുള്ള തിയതി :
ഫാർമസിസ്റ്റ് – ജൂലായ് 10
ലാബ് ടെക്നീഷ്യൻ- ജൂലായ് 11
എക്സറേ ടെക്നീഷ്യൻ -ജൂലായി 12
ഡ്രൈവർ- ജൂലായ് 17
ഇലക്ട്രീഷ്യൻ- ജൂലായ് 17

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുമായി ബന്ധപ്പെട്ട അസൽ രേഖകളുമായി വാക്ക് ഇൻ ഇൻറർവ്യൂവിന് പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0470 2080088, 8590232509,9846021483.

റിപ്പോർട്ടിങ് സമയം രാവിലെ 10ന്.

Share: