വാല്യൂവേഷന്‍ അസിസ്റ്റൻറ്

കണ്ണൂര്‍: സിറ്റി റോഡ് വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്യൂവേഷന്‍ തയ്യാറാക്കുന്നതിനായി വാല്യൂവേഷന്‍ അസിസ്റ്റൻറ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: എസ്റ്റിമേറ്റിലും ഓട്ടോകാഡിലുമുള്ള പ്രാവീണ്യം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് മൂന്നിനകം കെ ആര്‍ എഫ് ബിയുടെ ഒറ്റതെങ്ങ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപമുള്ള ഓഫീസിലോ krfbkannur@gmail.com ലോ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0497 2931340.