സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെച്ചു

Share:

2021 ജൂണ്‍ 27 ന് നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. കോവിഡ് 19 രൂക്ഷമാ രിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ ഒക്ടോബര്‍ പത്തിലേക്ക് മാറ്റിവെച്ചതെന്ന് യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെപ്രസ്താവനയില്‍ പറയുന്നു.

Share: