യു​​​​​പി മെ​​​​​ട്രോ​​​​​ അപേക്ഷ ക്ഷണിച്ചു : 292 ഒ​​​​​ഴി​​​​​വുകൾ

Share:

വി​​​​​വി​​​​​ധ ത​​​​​സ്തിക​​​​​ക​​​​​ളി​​​​​ലാ​​​​​യി 292 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് മെ​​​​​ട്രോ റെ​​​​​യി​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. നേ​​​​​രി​​​​​ട്ടു​​​​​ള്ള നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.

സ്റ്റേ​​​​​ഷ​​​​​ൻ ക​​​​​ൺ​​​​​ട്രോ​​​​​ള​​​​​ർ കം ​​​​​ട്രെ​​​​​യി​​​​​ൻ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: 186 ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ/​​​​​ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക​​​​​സ്/​​​​​ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​നി​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ/​​​​​ത​​​​​ത്തു​​​​​ല്യം.
ശ​​​​​ന്പ​​​​​ളം: 33,000- 67,300 രൂ​​​​​പ.

മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ർ-100 ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ​​​​​സ്/​​​​​ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക് മെ​​​​​ക്കാ​​​​​നി​​​​​ക്ക് /ഫി​​​​​റ്റ​​​​​ർ ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ. (എ​​​​​ൻ​​​​​സി​​​​​വി​​​​​ടി/​​​​​എ​​​​​സ്‌​​​​​സി​​​​​വി​​​​​ടി)
ശ​​​​​ന്പ​​​​​ളം: 19,500- 39,900 രൂ​​​​​പ.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ , ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ​​​​​സ്: 06 ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ​​​​​സ്/​​​​​ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/​​​​​ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​നി​​​​​ൽ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്/​​​​​ത​​​​​ത്തു​​​​​ല്യം.
ശ​​​​​ന്പ​​​​​ളം: 50,000- 1,60,000 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ​​​​​ക്ക് അ​​​​​റു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്ക് ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. പ​​​​​ട്ടി​​​​​ക​​​​​വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ന്പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്ക് മ​​​​​തി.
പ്രാ​​​​​യം: 21- 28 വ​​​​​യ​​​​​സ്.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്:590 രൂ​​​​​പ. പ​​​​​ട്ടി​​​​​ക വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 236 രൂ​​​​​പ.

കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.upmetrorail.com സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.
ഏ​​​​​പ്രി​​​​​ൽ 02 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

Tagsmetro
Share: