യൂ​ണി​യ​ൻ ബാ​ങ്ക്: നിരവധി ഒ​ഴി​വുകൾ

200
0
Share:

യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ  വിവിധ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ

ഒ​ഴി​വുകൾ : 606

ജെ​എം​ജി​എ​സ്-1, എം​എം​ജി​എ​സ് -2, എം​എം​ജി​എ​സ്-3, എ​സ്എം​ജി​എ​സ്-4 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് അ​വ​സ​രം.

ചീ​ഫ് മാ​നേ​ജ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ, മാ​നേ​ജ​ർ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ
ജെ​എം​ജി​എ​സ്-1 ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

ജെ​എം​ജി​എ​സ്-1 സ്കെ​യി​ലി​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​ർ, സി​വി​ൽ എ​ൻ​ജി​നി​യ​ർ, ആ​ർ​ക്കി​ടെ​ക്‌​ട്, ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ, ഫോ​റെ​ക്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ

ഒ​ഴി​വുകൾ : 108

എം​എം​ജി​എ​സ്-2 വി​ഭാ​ഗ​ത്തി​ൽ മാ​നേ​ജ​ർ (ക്രെ​ഡി​റ്റ്)

ഒ​ഴി​വുകൾ : 371 ഒ​ഴി​വു​ണ്ട്.

യോ​ഗ്യ​ത: 60% മാ​ർ​ക്കോ​ടെ ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ 3 വ​ർ​ഷം ജോ​ലി​പ​രി​ച​യ​വും .
(പ​ട്ടി​ക​വി​ഭാ​ഗം, ഒ​ബി​സി, അം​ഗ​പ​രി​മി​ത​ർ​ക്ക് 55%)

ഫെ​ബ്രു​വ​രി 23 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വിശദ വിവരങ്ങൾക്ക് : www.unionbankofindia.co.in

Share: