അദ്ധ്യാപകരുടെ പൊതു സ്ഥലം മാറ്റം : അപേക്ഷ ക്ഷണിച്ചു

Share:

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍,പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍/
അദ്ധ്യാപകര്‍ എന്നിവരുടെ 2018- 19 അധ്യയന വര്‍ഷത്തേക്കുളള പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് ഒന്നു മുതല്‍ 12 വരെ രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങളും സര്‍ക്കുലറും www.transferandposting.in, www.ddeernakulam.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Share: