ട്രാൻസ്ലേറ്റർ : 47 ഒഴിവുകൾ

ലോക് സഭ സെക്രട്ടേറിയറ്റിൽ ട്രാൻസ്ലേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രാൻസ്ലേറ്റർ: 47 ഒഴിവുകൾ
ശമ്പളം: രു 47600 – 151100
യോഗ്യത: ഹിന്ദിയിൽ ബിരുദാനന്തര ബിരുദം – തത്തുല്യ യോഗ്യത
ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും പരിഭാഷയിലുള്ള ഡിപ്ലോമ / സർട്ടിഫിക്കറ്റ്
പരിഭാഷയിൽ രണ്ടുവർഷത്തെ പരിചയം
പ്രായം : 27 വയസ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27.
കൂടുതൽ വിവരങ്ങൾക്ക് www.loksabhaph.nic.in സന്ദർശിക്കുക.
ഇ മെയിൽ മുഖേന അപേക്ഷിക്കാം : recruitment-lss@sansad.nic.in