ഗ്രാജേ്വറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാം

232
0
Share:

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഗ്രാജേ്വറ്റ് അപ്രൈന്റീസ് ട്രെയിനിംഗ് പ്രോഗ്രാമി (സിവില്‍ എന്‍ജിനിയറിംഗ്) ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ഒക്‌ടോബര്‍ ആറിന് വൈകിട്ട് നാലു മണിയാണ് അവസാന തിയതി.

വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org / www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share: