താത്കാലിക നിയമനം

Share:

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 16ന് നടക്കും.

ലക്ചറര്‍ മെക്കാനിക്കല്‍:

യോഗ്യത – ഒന്നാം ക്ലാസ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം.

ലക്ചറര്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്:

യോഗ്യത – ഒന്നാം ക്ലാസ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബിരുദം.

താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി രാവിലെ 10ന് എത്തണം.

Share: