ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ലക്ചറർ

തിരുവനന്തപുരം: വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ഒരു ലക്ചററുടെ താത്കാലിക ഒഴിവുണ്ട്.
യോഗ്യത: ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ബി.ടെക്.
അഭിമുഖം ഫെബ്രുവരി 3 ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടക്കും.
യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in-ൽ.