താത്കാലിക നിയമനം

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍(പ്ലംബ്ലിംഗ്) തസ്തികയില്‍ താത്കാലിക നിയമനം നടത്തും. ഐ.ടി.ഐ – പ്ലംബിംഗ് യോഗ്യതയുള്ളവര്‍ ജൂലൈ 23ന് രാവിലെ 10ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി കോളേജ് ഓഫീസില്‍ എത്തണം.