ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് : അപേക്ഷ ക്ഷണിച്ചു

238
0
Share:

ചെ​​​​ന്നൈ​​​​യി​​​​ലു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് എ​​​​പ്പി​​​​ഡെ​​​​മി​​​​യോ​​​​ള​​​​ജി​​​​യി​​​​ൽ പ്രോ​​​​ജ​​​​ക്ട് ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റി​​​​ന്‍റെ (സീ​​​​നി​​​​യ​​​​ർ ട്രീ​​​​റ്റ്മെ​​​​ന്‍റ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ) ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷണിച്ചു. 50 ഒ​​​​ഴി​​​​വു​​​​കളാണുള്ളത് .
ജ​​​​ന​​​​റ​​​​ൽ 19, ഒ​​​​ബി​​​​സി 13, എ​​​​സ്‌​​​​സി 07 , എ​​​​സ്ടി 06 , ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് 05 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് സം​​​​വ​​​​ര​​​​ണം.
ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കാം. ഇ​​​​ന്ത്യ​​​​ൻ കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​സ​​​​ർ​​​​ച്ചി​​​​ന് നിയന്ത്രണത്തിൽ (ഐ​​​​സി​​​​എം​​​​ആ​​​​ർ) പ്രവർത്തിക്കുന്ന സ്ഥാപനമാണ് നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് എ​​​​പ്പി​​​​ഡെ​​​​മി​​​​യോ​​​​ള​​​​ജി.

യോ​​​​ഗ്യ​​​​ത: സ​​​​യ​​​​ൻ​​​​സ് ബി​​​​രു​​​​ദ​​​​വും പ​​​​ബ്ലി​​​​ക് ഹെ​​​​ൽ​​​​ത്ത് പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളി​​​​ൽ/​​​​ഹെ​​​​ൽ​​​​ത്ത് കെ​​​​യ​​​​ർ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 30 വ​​​​യ​​​​സ്.
എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മി​​​​നും www.nie.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: സെ​​​​പ്റ്റം​​​​ബ​​​​ർ 23.

Share: