ടെക്‌നീഷ്യൻ പരിശീലനം: അപേക്ഷ ക്ഷണിച്ചു

256
0
Share:

കൊല്ലം : സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ടെക്‌നീഷ്യൻ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ18 വയസ്സ് പൂർത്തീകരിച്ചിരിക്കണം.

അവസാന തിയ്യതി: നവംബർ 25

അപേക്ഷ ഓൺലൈൻ ആയോ, നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ സമർപ്പിക്കാവുന്നതാണ്.

ഫോൺ : 8078980000 www.iiic.ac.in

Share: