ടെക്നിക്കല്‍ അസിസ്റ്റൻറ് : 23 ഒഴിവുകൾ

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആന്‍ഡ് ഫ്യുവല്‍ റിസര്‍ച്ചില്‍ ടെക്നിക്കല്‍ അസിസ്റ്റൻറ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 23
യോഗ്യത : ജിയോളജി, കെമിസ്ട്രി, സുവോളജി, മൈനിങ്, മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ/ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
പ്രായം: 28 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
സ്കില്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫോമിന്റെ മാതൃക http://cimfr.nic.in/vacancies.html എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തിയതി : ജൂലൈ 25
കൂടുതല്‍ വിവരങ്ങള്‍ www.cimfr.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.